കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള ചേർത്തല എഞ്ചിനീയറിംഗ് കോളേജിൽ 2024-25 അധ്യയന വർഷം KEAM/LBS അലോട്ട്മെൻറിനു ശേഷം ഒഴിവുള്ള B.Tech/ MCA സീറ്റുകളിലേക്ക് പരിഗണിക്കുന്നതിനായി  സ്പോട്ട് അഡ്മിഷൻ 11 -)o തീയതി നടത്തുന്നതാണ്. 9.30 യ്ക്ക് B.Tech ഉം 11.30 യ്‌ക്ക് MCA യും അഡ്മിഷൻ നടത്തുന്നു. KEAM / LBS റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും പങ്കെടുക്കാവുന്നതാണ്.
 

താത്പര്യം ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്  കോളേജ് വെബ് സൈറ്റ് (www.cectl.ac.in) സന്ദർശിക്കുക. സംശയങ്ങൾക്ക് 9495439580 എന്ന നമ്പറിൽ ബന്ധപ്പെടുക.

© 2020 College of Engineering Cherthala.