ADMISSION 2025-26

ചേർത്തല എൻജിനീയറിംഗ് കോളേജ്, ഐഎച്ച്ആർഡി (കേരള സർക്കാർ)

എഞ്ചിനീയറിംഗ് പഠിക്കുവാൻ ആഗ്രഹമുള്ളവർക്കു ശരിയായ ബ്രാഞ്ചും കോളേജും തിരഞ്ഞെടുക്കാൻ സഹായിക്കുന്നതിനായി വർക്ക്ഷോപ്പുകളും കരിയർ ഗൈഡൻസ് സെഷനുകളും കോളേജിൽ സംഘടിപ്പിക്കും

🔹 ചേർത്തല എഞ്ചിനീയറിംഗ് കോളേജ് KEAM ന്റെ Option Facilitation സെന്റർ ആയി ഗവണ്മെന്റ് തിരഞ്ഞെടുത്തിരിക്കുന്നു


🔹 അഡ്മിഷൻ അപ്‌ഡേറ്റുകൾക്കും സംശയ നിവാരണത്തിനുമായി, കോളേജ് ഒരു WhatsApp കമ്മ്യൂണിറ്റി ആരംഭിക്കുന്നതാണു.

👇 താല്പര്യമുള്ളവർ താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
https://forms.gle/pRKCpJ8DTmp7qbHC9

📞 സംശയ നിവാരണത്തിനായി താഴെ പറയുന്ന മൊബൈൽ നമ്പറിൽ ബന്ധപെടുക
9447509581, 9495439580

© 2020 College of Engineering Cherthala.